Month: February 2022

‘ലാല്‍ ജോസ്’ 18 ന് തിയേറ്ററില്‍ റിലീസ്

‘ലാല്‍ ജോസ്’ 18 ന് തിയേറ്ററില്‍ റിലീസ്

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാല്‍ജോസ് മാര്‍ച്ച് 18 ന് റിലീസ് ചെയ്യും. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്. 666 പ്രൊഡക്ഷന്‍സിന്റെ ...

‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ’ ടിക്കറ്റ് ദുല്‍ഖര്‍ ഫാന്‍സിന് കൈമാറി സൈജു കുറുപ്പും സഹതാരങ്ങളും

‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ’ ടിക്കറ്റ് ദുല്‍ഖര്‍ ഫാന്‍സിന് കൈമാറി സൈജു കുറുപ്പും സഹതാരങ്ങളും

ഒരിടവേളയ്ക്ക് ശേഷം സൈജു കുറുപ്പ് നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപചാരപൂര്‍വം ഗുണ്ടജയന്‍. താരത്തിന്റെ കരിയറിലെ നൂറാമത് ചിത്രം കൂടിയായ ഈ സിനിമ ദുല്‍ഖറിന്റെ വേഫാറർ ...

‘വെളിച്ചപ്പാടിന്റെ വാളുമെടുത്ത് അലറിക്കൊണ്ട് ഞാന്‍ ഓടിയപ്പോള്‍ അതുകണ്ട് തൊട്ടു പിറകെ ഓടിവന്നത് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും പ്രിയദര്‍ശനും.’ കുഞ്ചന്‍

‘വെളിച്ചപ്പാടിന്റെ വാളുമെടുത്ത് അലറിക്കൊണ്ട് ഞാന്‍ ഓടിയപ്പോള്‍ അതുകണ്ട് തൊട്ടു പിറകെ ഓടിവന്നത് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും പ്രിയദര്‍ശനും.’ കുഞ്ചന്‍

മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒട്ടേറെ രസകരമായ സംഭവങ്ങളും ചിത്രീകരണവേളയില്‍ ഉണ്ടായിട്ടുമുണ്ട്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് കുഞ്ചന്‍. പ്രിയദര്‍ശന്‍ ...

ജുവല്‍ മേരി നായികയാകുന്ന ക്ഷണികത്തിലെ ഗാനങ്ങള്‍ ലോഞ്ച് ചെയ്തു.

ജുവല്‍ മേരി നായികയാകുന്ന ക്ഷണികത്തിലെ ഗാനങ്ങള്‍ ലോഞ്ച് ചെയ്തു.

ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ക്ഷണികം എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനവും ടീസര്‍ ലോഞ്ചും തിരുവനന്തപുരം സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ വെച്ച് ...

ആറാട്ടിലെ ആ ഫോക്ക്‌ലോര്‍ ഗാനത്തിന്റെ പിറവിയെക്കുറിച്ച് രാജീവ് ഗോവിന്ദന്‍

ആറാട്ടിലെ ആ ഫോക്ക്‌ലോര്‍ ഗാനത്തിന്റെ പിറവിയെക്കുറിച്ച് രാജീവ് ഗോവിന്ദന്‍

ഇപ്പോള്‍ യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരയുന്ന പാട്ടുകളിലൊന്നാണ് ആറാട്ടിലെ 'ഒന്നാം കണ്ടം കേറി. ഒന്നര കണ്ടം മൂടി...' എന്ന് തുടങ്ങുന്ന ഗാനം. ട്രെന്റിംഗ് ചാര്‍ട്ടില്‍ മൂന്നാം ...

സുരേഷേട്ടനോടൊപ്പം നിന്ന് എടുക്കുന്ന എന്റെ ആദ്യത്തെ ഫോട്ടോ- ഉണ്ണി മുകുന്ദന്‍

സുരേഷേട്ടനോടൊപ്പം നിന്ന് എടുക്കുന്ന എന്റെ ആദ്യത്തെ ഫോട്ടോ- ഉണ്ണി മുകുന്ദന്‍

ഇന്നലെ ഞാന്‍ എറണാകുളം ലുലു മാരിയറ്റില്‍ എത്തിയത് കഥ കേള്‍ക്കാനായിരുന്നു. തിരക്കഥ വായന കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സുരേഷേട്ടന്‍ അവിടെ ഉണ്ടെന്നറിയുന്നത്. അദ്ദേഹവും ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ...

പുതുമുഖങ്ങള്‍ ഒരുമിക്കുന്ന ‘ജാനകി’. ചിത്രീകരണം കുമളിയില്‍ ആരംഭിച്ചു

പുതുമുഖങ്ങള്‍ ഒരുമിക്കുന്ന ‘ജാനകി’. ചിത്രീകരണം കുമളിയില്‍ ആരംഭിച്ചു

ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറില്‍ കെ.ടി. ദാമോദരന്‍ നിര്‍മ്മിക്കുന്ന 'ജാനകി'യുടെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തേക്കടി, മൂന്നാര്‍, വാഗമണ്‍, വട്ടവട, ആലപ്പുഴ, കോവളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്‌നാട്ടിലെ ...

‘ആ ഹിറ്റ് ഡയലോഗുകള്‍ ജയസൂര്യ പറഞ്ഞു തന്നതാണ്’ -സൈജു കുറുപ്പ്

‘ആ ഹിറ്റ് ഡയലോഗുകള്‍ ജയസൂര്യ പറഞ്ഞു തന്നതാണ്’ -സൈജു കുറുപ്പ്

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറ്റവുമധികം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിട്ടത് ജയസൂര്യയുടെയും ആസിഫ് അലിയുടെയും കൂടെയാണ്. അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. വളരെ ...

അഭിഭാഷകരായി ടൊവിനോ തോമസും കീര്‍ത്തി സുരേഷും. വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

അഭിഭാഷകരായി ടൊവിനോ തോമസും കീര്‍ത്തി സുരേഷും. വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

വിഷ്ണു ജി. രാഘവ് സംവിധാം ചെയ്യുന്ന വാശിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ച്, ആദ്യത്തെ പത്ത് ദിവസം മാധ്യമങ്ങളെയടക്കം സെറ്റ് കവര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അതിന്റെ കാരണം പിന്നീട് ...

മേഘ്‌നാരാജ് ‘ശബ്ദ’യിലൂടെ തിരിച്ചുവരുന്നു

മേഘ്‌നാരാജ് ‘ശബ്ദ’യിലൂടെ തിരിച്ചുവരുന്നു

തെലുങ്ക് സിനിമയിലൂടെയാണ് മേഘ്‌നാരാജിന്റെ അരങ്ങേറ്റമെങ്കിലും മലയാളികള്‍ക്കും അവര്‍ സുപരിചിതയാണ്. വിനയന്റെ സെന്‍സേഷണല്‍ ചിത്രമായ യക്ഷിയും ഞാനിലൂടെയുമാണ് അവര്‍ മലയാളത്തിലേയ്ക്ക് എത്തുന്നത്. മലയാള സിനിമാസംഘടനകള്‍ ഒന്നടങ്കം വിനയന് അപ്ര്യാപിത ...

Page 3 of 9 1 2 3 4 9
error: Content is protected !!