Month: February 2022

ഒരുത്തീ മാര്‍ച്ച് 11ന്

ഒരുത്തീ മാര്‍ച്ച് 11ന്

നവ്യനായരെ കേന്ദ്രകഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' മാര്‍ച്ച് 11ന് തിയേറ്ററിലെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ...

WFH ന്റെ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. ചിത്രം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു.

WFH ന്റെ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍. ചിത്രം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു.

ബറോസിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഛായാഗ്രാഹകനായ കെ.പി. നന്വ്യാതിരി ഇപ്പോഴുള്ളത്. അവിടെ അദ്ദേഹം സ്റ്റീരിയോഗ്രാഫറാണ്. ത്രിഡി വിഭാഗത്തിന്റെ പ്രധാന ചുമതലക്കാരന്‍. ലാലിന്റെ ആദ്യ സ്റ്റില്‍സുകള്‍ പകര്‍ത്തിയ ക്യാമറാമാന്, ആദരം ...

‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ആടി തിളങ്ങി മഞ്ജുവാര്യര്‍

‘ആയിഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ആടി തിളങ്ങി മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പോസ്റ്റര്‍ ...

‘മധുര കണക്ക്’ ഹരീഷ് പേരടി നായകനാകുന്ന ചിത്രം. ഷൂട്ടിംഗ് ഫെബ്രുവരി 20 ന് കോഴിക്കോട്ട്.

‘മധുര കണക്ക്’ ഹരീഷ് പേരടി നായകനാകുന്ന ചിത്രം. ഷൂട്ടിംഗ് ഫെബ്രുവരി 20 ന് കോഴിക്കോട്ട്.

ഹരീഷ് പേരടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന് പേരിട്ടു- മധുര കണക്ക്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പേര് പ്രഖ്യാപിച്ചത്. ഹരീഷിനെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതകളുള്ള ഒരു ചിത്രമാണ് മധുര ...

അവരെ ഒരുമിച്ചു കാണാന്‍ ഏറെ ആഗ്രഹിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയരാജയും ഗംഗൈ അമരനും ഒന്നിച്ചു.

അവരെ ഒരുമിച്ചു കാണാന്‍ ഏറെ ആഗ്രഹിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയരാജയും ഗംഗൈ അമരനും ഒന്നിച്ചു.

തമിഴ് സിനിമയില്‍ ഒരുകാലത്ത് പാവലര്‍ സഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്നവരായിരുന്നു വരദരാജന്‍, ഇളയരാജ, ഗംഗൈ അമരന്‍. ഈ കുടുംബത്തില്‍നിന്ന് ആദ്യം സംഗീതലോകത്ത് എത്തിയത് വരദരാജനായിരുന്നെങ്കിലും പ്രസിദ്ധിയുടെ കൊടുമുടികള്‍ കീഴടക്കിയത് ഇളയരാജയായിരുന്നു. ...

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലെ ബാലതാരം ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ നായകന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലെ ബാലതാരം ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ നായകന്‍

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ യുവനടന്‍ ടോണി സിജിമോന്‍ നായകനിരയിലേക്ക്. മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ ...

സലാം ബാപ്പു-ഷെയ്ന്‍ നിഗം ചിത്രം ദുബായില്‍

സലാം ബാപ്പു-ഷെയ്ന്‍ നിഗം ചിത്രം ദുബായില്‍

സലാം ബാപ്പു ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് ആദ്യം ദുബായിലെ ഫുജീറയില്‍ ആരംഭിക്കും. മുപ്പത് ദിവസത്തെ ഷൂട്ടിംഗ് ...

‘ശങ്കരാടിയെപ്പോലുള്ള ഒരാളാണ് ആ കഥാപാത്രത്തിന് വേണ്ടതെന്ന് ഗൗതം മേനോന്‍ പറഞ്ഞു. പെട്ടെന്ന് കോട്ടയം പ്രദീപിനെ ഓര്‍ത്തു. ആ സമയം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വരിയില്‍ ഭക്ഷണം കഴിക്കാന്‍ നില്‍ക്കുകയായിരുന്നു പ്രദീപ്’

തീര്‍ത്തും ആകസ്മികമായിരുന്നു കോട്ടയം പ്രദീപിന്റെ വിയോഗം. ഇന്നലെയും അദ്ദേഹം കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെ വീട്ടിലെത്തി. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

റോഷന്‍ മാത്യു നിമിഷാസജയന്‍ ചിത്രം ചേര ആരംഭിച്ചു

റോഷന്‍ മാത്യു നിമിഷാസജയന്‍ ചിത്രം ചേര ആരംഭിച്ചു

ജനകന്‍, സാന്‍ഡ് വിച്ച്, ഡേവിഡ് ആന്റ് ഗോലിയാത്ത്, ഡോള്‍ഫിന്‍ ബാര്‍, കാറ്റും മഴയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ എം.സി. അരുണ്‍ ഹെബ്രോണ്‍ ...

ബപ്പി ലഹിരി അന്തരിച്ചു. വിടവാങ്ങിയത് ഡിസ്‌കോ സംഗീത ലഹരി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംഗീതജ്ഞന്‍

ബപ്പി ലഹിരി അന്തരിച്ചു. വിടവാങ്ങിയത് ഡിസ്‌കോ സംഗീത ലഹരി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംഗീതജ്ഞന്‍

മഹാരാഷ്ട്രയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ബപ്പി ലഹിരിയുടെ അന്ത്യം. 69 വയസ്സായിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച ...

Page 4 of 9 1 3 4 5 9
error: Content is protected !!