അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് നടന്‍ സോനു സൂദ്, വീഡിയോ വൈറല്‍
നടന്‍ എന്ന നിലയില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഏറെ ശ്രദ്ധേയനാണ് സോനു സൂദ്. വഴിയില്‍ വാഹനാപകടത്തില്‍പ്പെട്ട 19 കാരനെ താരം രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പഞ്ചാബിലെ ...