‘ഹൃദയം കണ്ടുകഴിഞ്ഞപ്പോള്‍ പ്രണവിനെയും വിനീതിനെയും ഹഗ്ഗ് ചെയ്യാന്‍ തോന്നി’ -സായ് കുമാര്‍
മലയാളസിനിമയുടെ തുടക്കകാലത്ത്, സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് പുതു അനുഭവം നല്‍കിയ നടന്മാരില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍. സത്യന്‍ മാഷ്, നസീര്‍ സാര്‍, അടൂര്‍ ...