പീഡനക്കേസില്‍ പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണ കസ്റ്റഡിയില്‍. പരാതി നല്‍കിയത് ലിജുവിന്റെ പെണ്‍സുഹൃത്ത്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് ലിജുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പടവെട്ടിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലിജു കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ലിജുവിന്റെ പെണ്‍സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. ...