‘ചാള്‍സ് എന്റര്‍പ്രൈസസ്’ എറണാകുളത്ത് ആരംഭിച്ചു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധായകന്‍. ഉര്‍വ്വശി മാര്‍ച്ച് 10 ന് ജോയിന്‍ ചെയ്യും.
ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. ...