ചലച്ചിത്രമേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം മാര്‍ച്ച് 16 മുതല്‍
രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാര്‍ച്ച് 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കുന്നത്. ...