Day: 11 March 2022

വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘കുറുക്കന്‍’

വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘കുറുക്കന്‍’

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമയില്‍ ...

Events

‘ആര്‍ജ്ജവ’ത്തോടെ ‘അമ്മ’

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലും ഇത്തവണത്തെ വനിതാദിനം ആഘോഷിക്കപ്പെട്ടു. സാധാരണഗതിയില്‍ അമ്മയിലെ അംഗങ്ങളെല്ലാം ഒത്തുകൂടുക പൊതുയോഗത്തിനായിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും സ്‌റ്റേജ് ഷോകള്‍ക്കുവേണ്ടി. അതിനപ്പുറം ഏതെങ്കിലും വിശേഷാവസരങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ ...

ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ്; ചിത്രീകരണം ആരംഭിച്ചു

ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ്; ചിത്രീകരണം ആരംഭിച്ചു

ശക്തമായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രീനിവാസന്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലൂയിസ്'. കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ടി. എബ്രഹാം കോട്ടുപള്ളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും ഷാബു ...

ലൗ ജിഹാദ് പ്രദര്‍ശനത്തിനൊരുങ്ങുന്നു

ലൗ ജിഹാദ് പ്രദര്‍ശനത്തിനൊരുങ്ങുന്നു

വെവിദ്ധ്യമാര്‍ന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായ ലുക്കാച്ചിപ്പിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ജിഹാദ്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പോസ്റ്റ് ...

ബെംഗളൂരു ചലച്ചിത്രമേള: മേപ്പടിയാന്‍ മികച്ച ചലച്ചിത്രം

ബെംഗളൂരു ചലച്ചിത്രമേള: മേപ്പടിയാന്‍ മികച്ച ചലച്ചിത്രം

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മേപ്പടിയാന്‍ സ്വന്തമാക്കി. നൂറിലേറെ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നു. അതില്‍നിന്നാണ് മേപ്പടിയാന്‍ ഈ സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കിയത്. ...

error: Content is protected !!