മേളയില്‍ 26 മലയാള ചിത്രങ്ങള്‍. കള്ളനോട്ടം, ആവാസ വ്യൂഹം, നിഷിദ്ധോ എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി പ്രദര്‍ശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ മൂന്ന് മലയാള ചിത്രങ്ങളാണുള്ളത്. നിഷിദ്ധോ, ആവാസ വ്യൂഹം, കള്ളനോട്ടം. 2020 ല്‍ ...