വൃക്കകള്‍ രണ്ടും തകരാറിലായി. ഇപ്പോള്‍ ലിവര്‍ സിറോസിസും. മരണത്തോട് മല്ലിടുന്ന അംബികാറാവുവിനെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുവാന്‍ മലയാള സിനിമാപ്രവര്‍ത്തകര്‍ കരുണ കാണിക്കണം.
സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ചെറിയ കുറിപ്പോടുകൂടി ആ ചിത്രം അയച്ചുതന്നത്. ചിത്രം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചൂരല്‍ കസേരയില്‍ തീരെ അവശനിലയില്‍ കിടക്കുന്നത് അംബികാറാവു ആണ്. അഭിനേത്രിയായും ...