രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാഥിതി. ഉദ്ഘാടന ചിത്രം രഹന മറിയം നൂര്‍.
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മാര്‍ച്ച് 18 വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ...