IFFK 2022 സിഗ്‌നേച്ചര്‍ ചിത്രം പുറത്തിറങ്ങി
കോവിഡ് മഹാമാരിയും ആഭ്യന്തര യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധിയും സമാധാനം കെടുത്തിയ കാലത്തെ അതിജീവനവും പ്രമേയമാക്കിയാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിഗ്‌നേച്ചര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മുജീബ് മഠത്തിലാണ് ...