50 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി ഗോള്‍ഡിന്റെ ടീസര്‍. ഇത് സര്‍വ്വകാല റെക്കോര്‍ഡ്.
19 മണിക്കൂറും നാല്‍പ്പത് മിനിറ്റും കൊണ്ട് 50 ലക്ഷം റിയല്‍ ടൈം വ്യൂവ്‌സ് എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡിന്റെ ടീസര്‍. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് ...