Day: 25 March 2022

ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍, അപൂര്‍വരാഗം , ഇയോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഹിമാശങ്കരി. തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ...

ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കി ധര്‍മ്മ പ്രൊഡക്ഷനും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും

ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കി ധര്‍മ്മ പ്രൊഡക്ഷനും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും

മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമടക്കം വന്‍ ...

മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ ‘MAA’യ്ക്ക് പുതിയ നേതൃത്വം. കലാഭവന്‍ ഷാജോണ്‍ ജനറല്‍ സെക്രട്ടറി. പ്രസിഡന്റായി നാദിര്‍ഷ തുടരും. സംവിധായകന്‍ സിദ്ധിക്കും സുരേഷ്‌ഗോപിയും ദിലീപും രക്ഷാധികാരികള്‍.

മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയായ ‘MAA’യ്ക്ക് പുതിയ നേതൃത്വം. കലാഭവന്‍ ഷാജോണ്‍ ജനറല്‍ സെക്രട്ടറി. പ്രസിഡന്റായി നാദിര്‍ഷ തുടരും. സംവിധായകന്‍ സിദ്ധിക്കും സുരേഷ്‌ഗോപിയും ദിലീപും രക്ഷാധികാരികള്‍.

കൊറോണയുടെ ഭീതിതമായ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേരാനായതിന്റെ സന്തോഷത്തിലായിരുന്നു മിമിക്രി കലാകാരന്മാരുടെ സംഘടയായ MAA യിലെ മുഴുവന്‍ അംഗങ്ങളും. മിമിക്രിരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഉന്നമനത്തിനുവേണ്ടി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ...

37-ാമത് ലോസ് ഏയ്ഞ്ചല്‍സ് മാരത്തോണ്‍ ഫിനിഷ് ചെയ്ത് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി

37-ാമത് ലോസ് ഏയ്ഞ്ചല്‍സ് മാരത്തോണ്‍ ഫിനിഷ് ചെയ്ത് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണി

പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയും ആശിര്‍വാദ് സിനിമാസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ശാന്തി ആന്റണി ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന 37-ാമത് മാരത്തോണ്‍ ഓട്ടമത്സരം വിജയകരമായി പൂര്‍ത്തിയാക്കി. 42 ...

രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും തിരുവനന്തപുരത്ത് ആരംഭിച്ചു

രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും തിരുവനന്തപുരത്ത് ആരംഭിച്ചു

കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും' തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ...

error: Content is protected !!