Day: 29 March 2022

സുരേഷ്‌ഗോപി സുവര്‍ണ്ണക്ഷേത്രത്തില്‍. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യം. ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമൃത്‌സറിലെത്തിയത്.

സുരേഷ്‌ഗോപി സുവര്‍ണ്ണക്ഷേത്രത്തില്‍. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇതാദ്യം. ജിബു ജേക്കബ്ബ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അമൃത്‌സറിലെത്തിയത്.

രണ്ട് ദിവസംമുമ്പാണ് സുരേഷ്‌ഗോപി അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യാന്‍ അമൃത്‌സറില്‍ എത്തിയതായിരുന്നു അദ്ദേഹം. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ ...

‘പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ സന്തോഷമുണ്ടായി. നിങ്ങളെല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്കുണ്ടാകണം’ – നടന്‍ സൂര്യ. സൂപ്പര്‍ ശരണ്യ ഫെയിം മമിത ബൈജുവും സൂര്യാ ചിത്രത്തില്‍.

‘പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ സന്തോഷമുണ്ടായി. നിങ്ങളെല്ലാവരുടെയും ആശംസകള്‍ ഞങ്ങള്‍ക്കുണ്ടാകണം’ – നടന്‍ സൂര്യ. സൂപ്പര്‍ ശരണ്യ ഫെയിം മമിത ബൈജുവും സൂര്യാ ചിത്രത്തില്‍.

'പിതാമഹന്‍' സിനിമയ്ക്ക് ശേഷം സംവിധായകന്‍ ബാലയും നടന്‍ സൂര്യയും ഒന്നിക്കുന്നു. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി കൈകോര്‍ക്കുന്നത്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ...

ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍ ബൂമറാംഗ് പ്രദര്‍ശനത്തിന്. ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സംയുക്താമേനോന്‍ എന്നിവര്‍ താരനിരയില്‍

ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍ ബൂമറാംഗ് പ്രദര്‍ശനത്തിന്. ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സംയുക്താമേനോന്‍ എന്നിവര്‍ താരനിരയില്‍

അടിച്ചാല്‍ തിരിച്ചടിക്കും. അതാണ് ബൂമറാംഗ് എന്ന ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. ബൂമറാംഗ് എന്ന ആയുധംതന്നെ അതാണ്, കൃത്യം കഴിഞ്ഞാല്‍ അതുപയോഗിക്കുന്ന ആളുടെ അടുത്തേക്കുതന്നെ തിരിച്ചെത്തും. ...

error: Content is protected !!