കുടുംബവുമായി അടുത്ത തവണ വരുമ്പോള്‍ അവരെ കണ്ടെത്തണം. ഒരു നേരം അവരോടൊപ്പം ഭക്ഷണം കഴിക്കണം. സുരേഷ്‌ഗോപി തന്റെ ആഗ്രഹം പ്രകടിപ്പിച്ചു
പാര്‍ലമെന്റിലെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍നിന്നാണ് സുരേഷ്‌ഗോപി അമൃത്‌സറിലെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25 വെള്ളിയാഴ്ച പകല്‍സമയത്ത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെയായിരുന്നു. മൂസയെന്ന കഥാപാത്രത്തെയാണ് സുരേഷ്‌ഗോപി ...