ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ചില്‍. അവതാരകന്‍ മോഹന്‍ലാല്‍. ബിഗ് ബോസ് ഹൗസ് മുംബയിലേയ്ക്ക് മാറും
ഏഷ്യനെറ്റിലെ മെഗാ ഹിറ്റ് ഷോയായ ബിഗ്‌ബോസിന്റെ നാലാം സീസണിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായി ഷോയുടെ ടൈറ്റില്‍ വീഡിയോയും പുറത്തിറക്കി. മാര്‍ച്ച് അവസാനം ബിഗ് ബോസ് നാലാം ...