ഓസ്‌കാര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് അവതാരകന്റെ കരണത്തടിച്ചു, വീഡിയോ വൈറല്‍
94-ാമത് ഓസ്‌കാര്‍ ദാനവേദിയില്‍ വച്ചായിരുന്നു ഏവരെയും അതിശയിപ്പിക്കുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഓസ്‌കാര്‍ ചടങ്ങിനിടെ അവതാരകന്‍ ക്രിസ് റോക്കിന്റെ കരണത്താണ് നടന്‍ വില്‍ സ്മിത്ത് അടിച്ചത്. വില്‍ സ്മിത്തിന്റെ ...