അഫ്ഗാന്‍ സ്ത്രീകളുടെ ജീവിതക്കാഴ്ചയായി ഹവ മറിയം അയ്ഷയുടെ പ്രദര്‍ശനം നാളെ
യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗര്‍ഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയ ഹവ മറിയം അയ്ഷയുടെ രാജ്യാന്തര മേളയിലെ ആദ്യ പ്രദര്‍ശനം നാളെ (ചൊവ്വ). ...