‘കുഞ്ഞിക്കൂനനിലെ വാസുവിന്റെ മീശ ക്ലൈമാക്‌സില്‍ ചതിച്ചു’ – സായി കുമാര്‍
ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ 'ഗരുഡന്‍ വാസു'. പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആ സിനിമയില്‍നിന്ന് ഒഴിയാന്‍ ശ്രമിച്ചു. സായികുമാര്‍ കാന്‍ ചാനലിന് നല്‍കിയ ...