‘ഏപ്രില്‍ 18 ലെ നായിക ശോഭനയെ ഒഴിവാക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് അഗസ്റ്റിന്‍ പ്രകാശ്.’ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രമേനോന്‍
ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 17-ാമത്തെ ചിത്രമായിരുന്നു ഏപ്രില്‍ 18. നായികയായി കാസ്റ്റ് ചെയ്തത് ശോഭനയെയായിരുന്നു. ശോഭനയുടെ ആദ്യ ചിത്രം. തിരുവനന്തപുരത്താണ് ഷൂട്ടിംഗ്. ഷൂട്ടിംഗ് തുടങ്ങിയതിന്റെ മൂന്നാംദിവസം ...