‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പൂര്‍ത്തിയായി. ശ്രീനാഥ് ഭാസിയും ആന്‍ ശീതളും കേന്ദ്രകഥാപാത്രങ്ങള്‍
ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. അമ്പതു ദിവസത്തിലേറെ എടുത്താണ് ചിത്രീകരണം പൂര്ത്തിയാക്കിയെതന്നെ നിര്‍മ്മാതാക്കളിലൊരാളായ രഞ്ജിത്ത് ...