അനീഷ് ജി. മേനോനും ഗായത്രി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാഹി പൂര്‍ത്തിയായി. മേയ് 13 ന് പ്രദര്‍ശനത്തിനെത്തും.
മാഹിയുടെ പശ്ചാത്തലത്തില്‍ യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. ഐ.വി.ശശി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സുരേഷ് കുറ്റ്യാടിയാണ് സംവിധായകന്‍. സുരേഷിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മാഹിയിലെ ...