‘തിരിഞ്ഞു നോക്കുമ്പോള്‍ ആ സ്റ്റാളിനുള്ളില്‍ പരിചയമുള്ള ഒരു മുഖം കണ്ടു. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവരുടെ ചുറ്റും നിന്നിരുന്ന പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസേഴ്സ് എന്നെ തുറിച്ചു നോക്കി.’
വര്‍ഷങ്ങള്‍ക്കുശേഷം ആ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയ അനുഭവം ശ്വേതാമേനോന് കാന്‍ ചാനലിനോട് പറയുന്നു. 'മുംബയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ...