ഇരുപത് ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍
ആദിവാസി മേഖലയിലെ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പദ്ധതിയായ വിന്റേജിന് അട്ടപ്പാടിയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വിശ്വശാന്തി ഫൗണ്ടേഷന് ഡയറക്ടര്‍ ഡോക്ടര്‍ വി. നാരായണനും ...