‘മഹാവീര്യറി’ലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി, ആലാപനവൈവിധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു
യുവ താരങ്ങളായ നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ മഹാവീര്യര്‍ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ റിലീസായി. ബി.കെ. ഹരിനാരായണന്റെ ...