സുരേഷ്ഗോപി-ജിബു ജേക്കബ്ബ് ചിത്രം 21 ന് കൊടുങ്ങല്ലൂരില്‍. നാളെ ടൈറ്റില്‍ ലോഞ്ച്.
സുരേഷ്ഗോപിയെ നായകനാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നാളെ ഇടപ്പള്ളിയിലുള്ള ലുലു മാരിയറ്റ് ഹോട്ടലില്‍വച്ച് നടക്കും. വൈകുന്നേരം 6 മണിക്കാണ് ചടങ്ങ്. ചിത്രത്തിന്റെ ...