ഷെഫീക്കിന്റെ സന്തോഷം കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ഇന്ന് രാഹുല്‍ മാധവ് ജോയിന്‍ ചെയ്തു. നാളെ മനോജ് കെ. ജയനെത്തും
നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഷൂട്ടിംഗ് അഞ്ചാംദിവസം പിന്നിടുന്നതിനിടെ ഇന്ന് രാഹുല്‍ മാധവ് ജോയിന്‍ ചെയ്തു. നാളെ മനോജ് കെ. ...