നീലവെളിച്ചം ഏപ്രില്‍ 25 ന് തുടങ്ങും. താരനിരയില്‍ വീണ്ടും മാറ്റം. ആസിഫിനും സൗബിനും പകരക്കാരായി റോഷന്മാത്യുവും ഷൈന്‍ ടോം ചാക്കോയും.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 25 ന് പിണറായില്‍ ആരംഭിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്തമായ നോവലിനെ അധീകരിച്ച് ഒരുങ്ങുന്ന ...