ഇന്ദ്രന്‍സ്, മുരളി ഗോപി പ്രധാന വേഷങ്ങളില്‍. ‘കനകരാജ്യം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ...