ജോണ്‍പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും
അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ അന്ത്യകര്‍മ്മങ്ങള്‍ നാളെ എളംകുളം സെന്റ് മേരീസ് സൂനോറൊ പള്ളിയില്‍ വൈകിട്ട് 4 മണിക്ക് നടക്കും. മൃതദേഹം ഇപ്പോള്‍ ലിസ്സി ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ന്യൂസിലാന്റിലുള്ള ...