‘ശിവാജി ഗണേശനെപോലും ചെത്തുകാരനാക്കിയ കഥാവൈഭവം’ അന്തരിച്ച ജോണ്‍ പോളിനെ എ.കെ. സാജന് ഓര്‍മ്മിക്കുന്നു
1982-83 കാലഘട്ടം. അന്ന് മലയാള സിനിമയുടെ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്നൊരിടം എറണാകുളം എം.ജി. റോഡില്‍ നോര്‍ത്ത് എന്‍ഡിലുള്ള ആര്‍ട്ടിസ്റ്റ് കിത്തോയുടെയും ഗായത്രി അശോകന്റെയും ഓഫീസ് മുറികളായിരുന്നു. രാവിലെ ...