Day: 30 April 2022

ചിരിയും ചിന്തയും നിറച്ച് രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ടീസര്‍.

ചിരിയും ചിന്തയും നിറച്ച് രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ടീസര്‍.

കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. രണ്‍ജി ...

ഇനി ഉള്ളത് നല്ല രണ്ട് കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്. വൈറലായി സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ്.

ഇനി ഉള്ളത് നല്ല രണ്ട് കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്. വൈറലായി സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ്.

സുരേഷ്‌ഗോപിയുടെ താടി അടുത്തിടെയായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. സഭയിലും ട്രോളുകളിലും നിറഞ്ഞാറാടുകയാണ്. പുതിയ ലുക്കിനെ കളിയാക്കിവര്‍ക്ക് കിട്ടിയ മറുപടികള്‍ പോലും വൈറലായി. ഇപ്പോഴിതാ അദ്ദേഹം താടിയെടുത്ത ചിത്രം ...

മുരളി ഗോപിയുടെ കുടുംബചിത്രം- ‘കനകരാജ്യം’ സെക്കന്റ് ലുക്ക് പുറത്തിറങ്ങി

മുരളി ഗോപിയുടെ കുടുംബചിത്രം- ‘കനകരാജ്യം’ സെക്കന്റ് ലുക്ക് പുറത്തിറങ്ങി

ഇന്ദ്രന്‍സും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'കനകരാജ്യ'ത്തിന്റെ ഔദ്യോഗിക സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജനപ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ ആണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ ...

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’. സംവിധാനം ജസ്പാല്‍ ഷണ്‍മുഖന്‍. ചിത്രീകരണം മെയ് 2 ന് ആരംഭിക്കും

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’. സംവിധാനം ജസ്പാല്‍ ഷണ്‍മുഖന്‍. ചിത്രീകരണം മെയ് 2 ന് ആരംഭിക്കും

എ.ടി.എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജസ്പാല്‍ ഷണ്‍മുഖന്‍, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. ...

സംവിധായകന്‍ ഭദ്രന്റെ നായകന്‍ ഷെയ്ന്‍ നിഗം. ഷെയ്‌നിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം. ഷൂട്ടിംഗ് സെപ്തംബറില്‍

സംവിധായകന്‍ ഭദ്രന്റെ നായകന്‍ ഷെയ്ന്‍ നിഗം. ഷെയ്‌നിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം. ഷൂട്ടിംഗ് സെപ്തംബറില്‍

ഉടയോനുശേഷമുള്ള നീണ്ട് പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും. ഷെയ്ന്‍ നിഗമാണ് നായകന്‍. ഷെയ്‌നിന്റെ കരിയറിലെ ഏറ്റവും ...

3 ദശാബ്ദങ്ങള്‍ക്കിപ്പുറം CBI യുടെ 5-ാം ഭാഗം വരുമ്പോള്‍ ആദ്യ ഭാഗത്തില്‍ വേഷമിട്ട പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

3 ദശാബ്ദങ്ങള്‍ക്കിപ്പുറം CBI യുടെ 5-ാം ഭാഗം വരുമ്പോള്‍ ആദ്യ ഭാഗത്തില്‍ വേഷമിട്ട പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

സസ്‌പെന്‍സ് എന്ന വാക്കിന് മഹത്തായ ഉദാഹരണമായി മലയാളി പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചത് സിബിഐ സീരീസ് സിനിമകളായിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1988 ല്‍ സിബിഐ ...

അമ്മയുടെ അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗ് നാളെ. വിജയ് ബാബുവിനോട് എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടേക്കും.

അമ്മയുടെ അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗ് നാളെ. വിജയ് ബാബുവിനോട് എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടേക്കും.

ലോക തൊഴിലാളിദിനമായ നാളെ താരസംഘടനയായ അമ്മയുടെ ആഭിമുഖ്യത്തില്‍ 'ഉണര്‍വ്' എന്ന പരിപാടി നടക്കാനിരിക്കെ, അടിയന്തിര അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നു. നാളെ വൈകുന്നേരം യോഗം ചേരുമെന്നാണ് ലഭിക്കുന്ന ...

error: Content is protected !!