ഈ നിശ്ശബ്ദത കൊടിയ അന്യായം. വിധി വരുന്നതുവരെ വിജയ്ബാബുവിന്റെ എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം സസ്പെന്റ് ചെയ്യണം- WCC
അതിഗുരുതരാംവണ്ണം ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിക്ക് പിന്നാലെ തന്റെ ഫെയ്സ്ബുക്ക് ലൈവില്‍ വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതുവഴി അയാളെ കേള്‍ക്കാന്‍ ആളുണ്ടെന്ന ധാർഷ്ട്യമാണ് ...