Month: April 2022

റഹ്‌മാന് പരിക്ക്. രണ്ട് ദിവസത്തെ വിശ്രമം. റഹ്‌മാന്‍ നായകനാകുന്ന ചിത്രം ഗണ്‍പത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. റഹ്‌മാന്റെ അച്ഛനായി അമിതാഭ് ബച്ചന്‍. ടൈഗര്‍ ഷ്‌റോഫ്, കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ താരനിരയില്‍

റഹ്‌മാന്‍ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് ഗണ്‍പത്. വികാസ് ബഹല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ടൈഗര്‍ ഷ്‌റോഫ് കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അതിഥിതാരമായി അമിതാഭ് ...

‘അവസാനമായി ഞാനദ്ദേഹത്തെ കാണാന്‍ നേരിട്ട് വരേണ്ടതായിരുന്നു, പക്ഷേ കഴിഞ്ഞില്ല. വേദനയുണ്ട്.’ – റഹ്‌മാന്‍

‘അവസാനമായി ഞാനദ്ദേഹത്തെ കാണാന്‍ നേരിട്ട് വരേണ്ടതായിരുന്നു, പക്ഷേ കഴിഞ്ഞില്ല. വേദനയുണ്ട്.’ – റഹ്‌മാന്‍

ഗണ്‍പത് എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടന്‍ റഹ്‌മാന്‍ മുംബയിലാണുള്ളത്. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഷോട്ടിലായിരുന്നു. കുറച്ചു കഴിഞ്ഞ് റഹ്‌മാന്‍ തിരിച്ചു വിളിച്ചു. ജോണ്‍പോളിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നറിഞ്ഞപ്പോള്‍ വൈകുന്നേരം ...

‘ശുഭദിന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘ശുഭദിന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം 'ശുഭദിന'ത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, അജു വര്‍ഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ...

സൂററൈപോട്രിന്റെ ഹിന്ദി റീമേക്ക് തുടങ്ങി. സൂര്യയ്ക്ക് പകരം അക്ഷയ്കുമാര്‍. പൂജയില്‍ പങ്കുകൊള്ളാന്‍ സൂര്യയും എത്തി

സൂററൈപോട്രിന്റെ ഹിന്ദി റീമേക്ക് തുടങ്ങി. സൂര്യയ്ക്ക് പകരം അക്ഷയ്കുമാര്‍. പൂജയില്‍ പങ്കുകൊള്ളാന്‍ സൂര്യയും എത്തി

എയര്‍ ഡെക്കാന്‍ സ്ഥാപകനായിരുന്ന ജി.ആര്‍. ഗോപിനാഥന്റെ ജീവിതകഥയെ അവലംബിച്ച് സുധ കൊങ്കര, സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂററൈപോട്ര്. തമിഴില്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ...

‘സുരേഷേട്ടനെപോലെ നല്ല മനസ്സുള്ളവര്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുതന്നെ വാഴണം’ ടിനി ടോം.

‘സുരേഷേട്ടനെപോലെ നല്ല മനസ്സുള്ളവര്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുതന്നെ വാഴണം’ ടിനി ടോം.

മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ'യുടെ ധനശേഖരണാര്‍ത്ഥം സൂര്യ ടി.വിയുമായി ചേര്‍ന്ന് മാമാങ്കം എന്നൊരു പരിപാടി ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഒരിക്കല്‍ ആ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയത് സുരേഷ്‌ഗോപി ചേട്ടനായിരുന്നു. ...

സിദ്ധാര്‍ത്ഥ് ഭരതന്റെ ജിന്ന് പൂര്‍ത്തിയായി. മെയ് 13 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

സിദ്ധാര്‍ത്ഥ് ഭരതന്റെ ജിന്ന് പൂര്‍ത്തിയായി. മെയ് 13 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മെയ് 13 ന് പ്രദര്‍ശനത്തിനെത്തും. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകള്‍ക്കുശേഷം ...

‘ശിവാജി ഗണേശനെപോലും ചെത്തുകാരനാക്കിയ കഥാവൈഭവം’ അന്തരിച്ച ജോണ്‍ പോളിനെ എ.കെ. സാജന്‍ ഓര്‍മ്മിക്കുന്നു

‘ശിവാജി ഗണേശനെപോലും ചെത്തുകാരനാക്കിയ കഥാവൈഭവം’ അന്തരിച്ച ജോണ്‍ പോളിനെ എ.കെ. സാജന്‍ ഓര്‍മ്മിക്കുന്നു

1982-83 കാലഘട്ടം. അന്ന് മലയാള സിനിമയുടെ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്നൊരിടം എറണാകുളം എം.ജി. റോഡില്‍ നോര്‍ത്ത് എന്‍ഡിലുള്ള ആര്‍ട്ടിസ്റ്റ് കിത്തോയുടെയും ഗായത്രി അശോകന്റെയും ഓഫീസ് മുറികളായിരുന്നു. രാവിലെ ...

ജോണ്‍പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും

ജോണ്‍പോളിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ. ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും

അന്തരിച്ച  തിരക്കഥാകൃത്ത്  ജോണ്‍പോളിന്റെ അന്ത്യകര്‍മ്മങ്ങള്‍ നാളെ എളംകുളം സെന്റ് മേരീസ് സൂനോറൊ പള്ളിയില്‍ വൈകിട്ട് 4 മണിക്ക് നടക്കും. മൃതദേഹം ഇപ്പോള്‍ ലിസ്സി ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ന്യൂസിലാന്റിലുള്ള ...

കാനോന്‍ ട്രക്ക് സ്യൂട്ട് ഉദ്ഘാടനം ചെയ്ത് സന്തോഷ് ശിവന്‍

കാനോന്‍ ട്രക്ക് സ്യൂട്ട് ഉദ്ഘാടനം ചെയ്ത് സന്തോഷ് ശിവന്‍

കാനോനിന്റെ പുതിയ സംരംഭമായ കാനോണ്‍ ട്രക്ക് സ്യൂട്ടിന്റെ ഉദ്ഘാടനം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ്ശിവന്‍ നിര്‍വ്വഹിച്ചു. ഇന്നലെ മുംബയിലെ ഹയാത്ത് ഹോട്ടലില്‍വച്ചായിരുന്നു ചടങ്ങ്. കാനോനിന്റെ ജപ്പാന്‍ പ്രതിനിധികളും ചടങ്ങില്‍ ...

ജോണ്‍പോള്‍ ഓര്‍മ്മയായി

ജോണ്‍പോള്‍ ഓര്‍മ്മയായി

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറച്ചുമുമ്പാണ് മരണം സ്ഥിരീകരിച്ചത്. 72 വയസ്സായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത ...

Page 3 of 10 1 2 3 4 10
error: Content is protected !!