Month: April 2022

സുരേഷ്‌ഗോപി-ജിബു ജേക്കബ്ബ് ചിത്രം 21 ന് കൊടുങ്ങല്ലൂരില്‍. നാളെ ടൈറ്റില്‍ ലോഞ്ച്.

സുരേഷ്‌ഗോപി-ജിബു ജേക്കബ്ബ് ചിത്രം 21 ന് കൊടുങ്ങല്ലൂരില്‍. നാളെ ടൈറ്റില്‍ ലോഞ്ച്.

സുരേഷ്‌ഗോപിയെ നായകനാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നാളെ ഇടപ്പള്ളിയിലുള്ള ലുലു മാരിയറ്റ് ഹോട്ടലില്‍വച്ച് നടക്കും. വൈകുന്നേരം 6 മണിക്കാണ് ചടങ്ങ്. ചിത്രത്തിന്റെ ...

‘പ്രമാണി’ക്കുശേഷം മമ്മൂട്ടിക്കൊപ്പം ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥ ഉദയകൃഷ്ണ. ഷൂട്ടിംഗ് ജൂണില്‍

‘പ്രമാണി’ക്കുശേഷം മമ്മൂട്ടിക്കൊപ്പം ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥ ഉദയകൃഷ്ണ. ഷൂട്ടിംഗ് ജൂണില്‍

ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ മമ്മൂട്ടിയാണ് നായകന്‍. ചിതത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 15 ന് എറണാകുളത്ത് തുടങ്ങും. പ്രമാണിയാണ് ഇതിനുമുമ്പ് ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയെ ...

12 ഇന്ത്യന്‍ ഭാഷകളിലായി നീലരാത്രി ഒരുങ്ങുന്നു. കഥാപാത്രങ്ങള്‍ക്കുപോലും പേരില്ല. പൂര്‍ണ്ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം. ഭഗത് മാനുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

12 ഇന്ത്യന്‍ ഭാഷകളിലായി നീലരാത്രി ഒരുങ്ങുന്നു. കഥാപാത്രങ്ങള്‍ക്കുപോലും പേരില്ല. പൂര്‍ണ്ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം. ഭഗത് മാനുവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ച സവാരിക്കുശേഷം അശോക് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലരാത്രി. ആദ്യ സിനിമയില്‍നിന്ന് വ്യത്യസ്തമായി ഏറെ സവിശേഷതകളളോടെയാണ് അദ്ദേഹത്തിന്റെ നീലരാത്രി ഒരുങ്ങുന്നത്. ...

‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’- ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഏപ്രില്‍ 20 ന് ചിത്രീകരണം ആരംഭിക്കും.

‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’- ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഏപ്രില്‍ 20 ന് ചിത്രീകരണം ആരംഭിക്കും.

റോബിന്‍ റീല്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന സിനിമയുടെ പൂജ എറണാകുളം ഐ.എം.എഹാളില്‍ വെച്ച് നടന്നു. സിനിമ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ ...

ആന്‍ അഗസ്റ്റിനും നിര്‍മ്മാണരംഗത്തേയ്ക്ക്. മിറാമര്‍ ഫിലിംസ് എന്നാണ് ബാനറിന്റെ പേര്. ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്ന് മിറാമര്‍ ഫിലിംസ് ഒരുക്കുന്ന ആദ്യ ചിത്രം അബ്ബബ്ബ.

ആന്‍ അഗസ്റ്റിനും നിര്‍മ്മാണരംഗത്തേയ്ക്ക്. മിറാമര്‍ ഫിലിംസ് എന്നാണ് ബാനറിന്റെ പേര്. ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്ന് മിറാമര്‍ ഫിലിംസ് ഒരുക്കുന്ന ആദ്യ ചിത്രം അബ്ബബ്ബ.

നടി ആന്‍ ആഗസ്റ്റിനും നിര്‍മ്മാണരംഗത്തേയ്ക്ക് കടക്കുന്നു. മിറാമര്‍ ഫിലിംസ് എന്നാണ് ബാനറിന്റെ പേര്. വിജയ് ബാബുവിന്റെ നിര്‍മ്മാണ കമ്പിനിയായ ഫ്രൈഡേ ഫിലിം ഹൗസുമായി ചേര്‍ന്ന് ആന്‍ ആഗസ്റ്റിന്‍ ...

ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നു. ഇന്ദ്രന്‍സും ഷറഫൂദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അനഘ നാരായണനാണ് നായിക.

ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നു. ഇന്ദ്രന്‍സും ഷറഫൂദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അനഘ നാരായണനാണ് നായിക.

ദീര്‍ഘനാളത്തെ സൗഹൃദമുണ്ട് സംവിധായകന്‍ ഷാഫിയുമായി തിരക്കഥാകൃത്ത് സിന്ധുരാജിന്. പക്ഷേ അവര്‍ക്കിടയില്‍ ഒരു സിനിമ സംഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. ശരിക്കും പറഞ്ഞാല്‍ ഇന്ന് രാവിലെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്ന ...

‘വയലി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

‘വയലി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

'വയലി' എന്നത് വയലിന്റെ അമ്മദേവതയുടെ പേരാണ്. ഈ പേരിൽ ഒത്തുചേർന്ന ആറങ്ങോട്ടുകരയിലെ നാടൻ പാട്ടുകാരുടെയും മുളവാദ്യകലാകാരന്മാരുടെയും പ്രാദേശിക കലാരൂപങ്ങളുടെയും ഒരു കൂട്ടയ്മയാണ് വയലി. കലാകാരന്മാരുടെ ഗ്രാമമാണ് ആറങ്ങോട്ടുകര. പാരമ്പര്യ ...

മലയാള സിനിമയ്ക്ക് ഒരു നിര്‍മ്മാണ കമ്പനി കൂടി- തീയേറ്റര്‍ ഓഫ് ഡ്രീംസ്. ആദ്യചിത്രം കാപ്പ. രണ്ടാമത്തെ ചിത്രം ടൊവിനോ നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും.

മലയാള സിനിമയ്ക്ക് ഒരു നിര്‍മ്മാണ കമ്പനി കൂടി- തീയേറ്റര്‍ ഓഫ് ഡ്രീംസ്. ആദ്യചിത്രം കാപ്പ. രണ്ടാമത്തെ ചിത്രം ടൊവിനോ നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമും വ്യവസായ സംരംഭകന്‍ ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് തീയേറ്റര്‍ ഓഫ് ഡ്രീംസ്. ഇന്നലെയായിരുന്നു ഈ ചലച്ചിത്ര നിര്‍മ്മാണ ...

അഖില്‍ സത്യനും ഫഹദ് ഫാസിലിനും ആശംസകള്‍ നേരാന്‍ പ്രിയന്‍ എത്തി.

അഖില്‍ സത്യനും ഫഹദ് ഫാസിലിനും ആശംസകള്‍ നേരാന്‍ പ്രിയന്‍ എത്തി.

ഒരു കാലഘട്ടത്തിന്റെ ചലച്ചിത്ര വിസ്മയങ്ങളായിരുന്നു ഫാസിലും സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും. ഇന്നും അവരുടെ പ്രതിഭ മങ്ങലേല്‍ക്കാതെ തുടരുന്നു. എന്നു മാത്രമല്ല, അവരുടെ മക്കളിലൂടെ ആ കലാസപര്യ തുടരുകയും ...

സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായകനാകുന്നു. അപര്‍ണ്ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപാത്രങ്ങള്‍. പൂജ നാളെ.

സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായകനാകുന്നു. അപര്‍ണ്ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപാത്രങ്ങള്‍. പൂജ നാളെ.

ജീത്തുജോസഫ് ചിത്രങ്ങളുടെ ലൊക്കേഷനില്‍വച്ചാണ് സുധീഷ് രാമചന്ദ്രനെ പരിചയം. ജീത്തുവിന്റെ സംവിധാന സഹായിയായിരുന്നു സുധീഷ് രാമചന്ദ്രന്‍. അടുത്ത സൗഹൃദമില്ലെങ്കിലും നാളെ പൂജയ്‌ക്കൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ സുധീഷ് രാമചന്ദ്രനാണെന്ന് അറിഞ്ഞത് ...

Page 5 of 10 1 4 5 6 10
error: Content is protected !!