Month: April 2022

ആ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ സംഗീതസംവിധായകന്‍ ചില്ലറക്കാരനല്ല. ഒന്നാംറാങ്കോടെ ഗാനഭൂഷണം. മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ വിന്നര്‍. ആയിരത്തോളം ഗാനങ്ങളുടെ സൃഷ്ടാവ്. കന്നടത്തിലും തമിഴിലുമായി പാടിയ പാട്ടുകളുമേറെ.

പ്രദര്‍ശനത്തിനൊരുങ്ങുന്ന പോര്‍ക്കളം എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് അടുത്തിടെയാണ് റിലീസായത്. 'രാത്രിമഴ മനസ്സില്‍ പെയ്യുന്നു, നീയരികില്‍ കുടയായി വിരിയുന്നു...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപും ...

സൂപ്പര്‍ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ട് വീണ്ടും; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

സൂപ്പര്‍ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ട് വീണ്ടും; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.  ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20ന് ഷൂട്ട് തുടങ്ങുന്ന ചിത്രം അജിത്ത് ...

ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്നു. സംവിധായകന്‍ ദീപു അന്തിക്കാട്. ഷൂട്ടിംഗ് ഏപ്രില്‍ 16 ന് തുടങ്ങും. ദിവ്യ പിള്ളയും ശാന്തിപ്രിയയും നായികനിരയില്‍

ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്നു. സംവിധായകന്‍ ദീപു അന്തിക്കാട്. ഷൂട്ടിംഗ് ഏപ്രില്‍ 16 ന് തുടങ്ങും. ദിവ്യ പിള്ളയും ശാന്തിപ്രിയയും നായികനിരയില്‍

സംവിധായകന്‍ ദീപു അന്തിക്കാടിന്റെ സുഹൃത്താണ് സൂരജ് ദേവ്. സൂരജ് ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. നിരവധി പോലീസ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായിരുന്ന ഒരാള്‍. ആ നാളുകളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുള്ള ...

‘ജോസഫ്’ ഹിന്ദി റീമേക്ക് തുടങ്ങി. ജോസഫായി സണ്ണി ഡിയോള്‍. സംവിധാനം പത്മകുമാര്‍

‘തിരിഞ്ഞു നോക്കുമ്പോള്‍ ആ സ്റ്റാളിനുള്ളില്‍ പരിചയമുള്ള ഒരു മുഖം കണ്ടു. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവരുടെ ചുറ്റും നിന്നിരുന്ന പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസേഴ്‌സ് എന്നെ തുറിച്ചു നോക്കി.’

വര്‍ഷങ്ങള്‍ക്കുശേഷം ആ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയ അനുഭവം ശ്വേതാമേനോന്‍ കാന്‍ ചാനലിനോട് പറയുന്നു. 'മുംബയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ...

‘ജോസഫ്’ ഹിന്ദി റീമേക്ക് തുടങ്ങി. ജോസഫായി സണ്ണി ഡിയോള്‍. സംവിധാനം പത്മകുമാര്‍

‘ജോസഫ്’ ഹിന്ദി റീമേക്ക് തുടങ്ങി. ജോസഫായി സണ്ണി ഡിയോള്‍. സംവിധാനം പത്മകുമാര്‍

പത്മകുമാറിനെ ഫോണില്‍ വിളിക്കുമ്പോള്‍ അദ്ദേഹം ജയ്പ്പൂരിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ തേടിയുള്ള യാത്രയിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പത്മകുമാര്‍ ഞങ്ങളെ തിരുത്തി. 'ജോസഫിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ...

‘ആക്ടേഴ്‌സ് എന്ന നിലയില്‍ ഇന്ദ്രജിത്തിനെയും സുരാജിനെയും എനിക്ക് തിരുത്തേണ്ടി വന്നിട്ടില്ല’ – പത്മകുമാര്‍

‘ആക്ടേഴ്‌സ് എന്ന നിലയില്‍ ഇന്ദ്രജിത്തിനെയും സുരാജിനെയും എനിക്ക് തിരുത്തേണ്ടി വന്നിട്ടില്ല’ – പത്മകുമാര്‍

ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് മെയ് 13ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഒരു പരോള്‍ പ്രതിയുടെയും പോലീസ് ഓഫീസറുടേയും കഥ പറയുന്ന ...

അനീഷ് ജി. മേനോനും ഗായത്രി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാഹി പൂര്‍ത്തിയായി. മേയ് 13 ന് പ്രദര്‍ശനത്തിനെത്തും.

അനീഷ് ജി. മേനോനും ഗായത്രി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാഹി പൂര്‍ത്തിയായി. മേയ് 13 ന് പ്രദര്‍ശനത്തിനെത്തും.

മാഹിയുടെ പശ്ചാത്തലത്തില്‍ യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ് മാഹി. ഐ.വി.ശശി, തമ്പി കണ്ണന്താനം എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സുരേഷ് കുറ്റ്യാടിയാണ് സംവിധായകന്‍. സുരേഷിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മാഹിയിലെ ...

‘നവാഗതരെ അത്രയേറെ പിന്തുണയ്ക്കുന്ന നടനാണ് ആസിഫ്.’ അടവിന്റെ സംവിധായകന്‍ രതീഷ് കെ. രാജന്‍

‘നവാഗതരെ അത്രയേറെ പിന്തുണയ്ക്കുന്ന നടനാണ് ആസിഫ്.’ അടവിന്റെ സംവിധായകന്‍ രതീഷ് കെ. രാജന്‍

തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിനുശേഷം രതീഷ് കെ. രാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടവ്. ആസിഫ് അലിയാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം ആസിഫ് തന്നെയാണ് തന്റെ ...

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പൂര്‍ത്തിയായി.  ശ്രീനാഥ് ഭാസിയും ആന്‍ ശീതളും കേന്ദ്രകഥാപാത്രങ്ങള്‍

ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട്ടും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. അമ്പതു ദിവസത്തിലേറെ എടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയെതന്നെ നിര്‍മ്മാതാക്കളിലൊരാളായ രഞ്ജിത്ത് ...

വില്‍ സ്മിത്തിനെ ഓസ്‌കാര്‍ അക്കാഡമി പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി

വില്‍ സ്മിത്തിനെ ഓസ്‌കാര്‍ അക്കാഡമി പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി

ഓസ്‌കാര്‍ വേദിയില്‍വച്ച് അവതരകനായ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് ...

Page 7 of 10 1 6 7 8 10
error: Content is protected !!