Month: April 2022

‘ശശിയേട്ടന്റെ മുഖമായിരുന്നു ഞങ്ങളുടെ മോണിറ്റര്‍’ സീമ

'ഇന്നത്തെ തലമുറ മോണിറ്ററില്‍ നോക്കിയാണ് തങ്ങളുടെ പ്രകടനം നന്നായോ എന്ന് വിലയിരുത്തുന്നത്. പണ്ടുകാലത്തും മോണിറ്ററുണ്ടായിരുന്നു. അത് പക്ഷേ ശശിയേട്ടന്റെ മുഖമായിരുന്നു. ഞാനോ മമ്മൂക്കയോ ലാലോ ഒരു ഷോട്ട് ...

ശ്രീനിവാസന് ഇവിടെ സുഖമാണ്. അദ്ദേഹത്തെ കൊല്ലരുത്

ശ്രീനിവാസന് ഇവിടെ സുഖമാണ്. അദ്ദേഹത്തെ കൊല്ലരുത്

ജീവിച്ചിരിക്കുന്നവരെയും കൊല്ലുന്നവരുടെ നാടാണ്. അങ്ങനെ ഒന്നല്ല, പലവട്ടം എത്രയോപേര്‍ മരിച്ച് ജീവിച്ചിരിക്കുന്നു. പ്രത്യേകിച്ചും സെലിബ്രിറ്റികളാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ ആഘോഷിക്കാന്‍ ആവേശം കൂടും. ഇത്തവണ ഒരാശ്വാസം, ഒരാളെ സീരിയസായി ...

ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍

ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 90 വയസുണ്ടായിരുന്നു. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ്മ ...

വിജയ്‌യുടെ പുതിയ ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. രാഷ്മിക മന്ദാനയാണ് നായിക

വിജയ്‌യുടെ പുതിയ ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. രാഷ്മിക മന്ദാനയാണ് നായിക

വിജയ്‌യുടെ പുതിയ ചിത്രം പ്രശസ്ത തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യും. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവും ഷിരീഷും ചേര്‍ന്നാണ് ഈ ബ്രഹ്‌മാണ്ഡ ചലച്ചിത്രം നിര്‍മ്മിക്കുന്നത്. ...

ഇത് പഴയ സേതുരാമയ്യര്‍ അല്ല. പുതിയ സ്റ്റൈല്‍… പുതിയ വേഗം…

ഇത് പഴയ സേതുരാമയ്യര്‍ അല്ല. പുതിയ സ്റ്റൈല്‍… പുതിയ വേഗം…

സിബിഐ അഞ്ചാം ഭാഗം ദി ബ്രെയിന്റെ ടീസര്‍ ഇറങ്ങിയിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ. ഇതിനോടകം ആയിരങ്ങളാണ് ടീസറിനെ വരവേറ്റു കഴിഞ്ഞിരിക്കുന്നത്. സിബിഐയുടെ മറ്റു പതിപ്പുകളില്‍നിന്ന് അഞ്ചാംഭാഗത്തെ വ്യത്യസ്തപ്പെടുത്തുന്ന ഘടകങ്ങള്‍ ...

പാച്ചുവും അത്ഭുതവിളക്കും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് തുടങ്ങുന്നു. ഫഹദ് ഫാസിലും ജോയിന്‍ ചെയ്യും.

പാച്ചുവും അത്ഭുതവിളക്കും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് തുടങ്ങുന്നു. ഫഹദ് ഫാസിലും ജോയിന്‍ ചെയ്യും.

അഖില്‍ സത്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കിന്റെയും സെക്കന്റ് ഷെഡ്യൂള്‍ ഏപ്രില്‍ 15 ന് കൊച്ചിയില്‍ ആരംഭിക്കും. അന്ന് ഫഹദ് ഫാസിലും ...

‘മകള്‍’ക്ക് ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ്. റിലീസ് ഏപ്രില്‍ 29 ന്

‘മകള്‍’ക്ക് ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ്. റിലീസ് ഏപ്രില്‍ 29 ന്

തിങ്കളാഴ്ചയായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയുടെ സെന്‍സറിംഗ്. സെന്‍സറിംഗ് കഴിഞ്ഞുവന്നതിന് പിന്നാലെ സെന്‍സര്‍ ഓഫീസര്‍ കൂടിയായ പാര്‍വ്വതി പ്രതികരിച്ചത് 'പ്രതിഭാധനരായ അനവധി പുതുമുഖ ...

വെങ്കട് പ്രഭുവും നാഗചൈതന്യയും ഒന്നിക്കുന്നു. തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 

വെങ്കട് പ്രഭുവും നാഗചൈതന്യയും ഒന്നിക്കുന്നു. തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. 

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗചൈതന്യ നായകനാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ദ്വിഭാഷാചിത്രമാണിത്. ഇതാദ്യമായിട്ടാണ് വെങ്കട് പ്രഭു ഒരു ...

മലയാളത്തിലെ ആദ്യത്തെ ഡാര്‍ക്ക് വെബ് ത്രില്ലര്‍ ‘അറ്റ്’; ചിത്രീകരണം പൂര്‍ത്തിയായി

മലയാളത്തിലെ ആദ്യത്തെ ഡാര്‍ക്ക് വെബ് ത്രില്ലര്‍ ‘അറ്റ്’; ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചു റാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോണ്‍മാക്‌സ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'അറ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ...

‘ഏപ്രില്‍ 18 ലെ നായിക ശോഭനയെ ഒഴിവാക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് അഗസ്റ്റിന്‍ പ്രകാശ്.’ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രമേനോന്‍

‘ഏപ്രില്‍ 18 ലെ നായിക ശോഭനയെ ഒഴിവാക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് അഗസ്റ്റിന്‍ പ്രകാശ്.’ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 17-ാമത്തെ ചിത്രമായിരുന്നു ഏപ്രില്‍ 18. നായികയായി കാസ്റ്റ് ചെയ്തത് ശോഭനയെയായിരുന്നു. ശോഭനയുടെ ആദ്യ ചിത്രം. തിരുവനന്തപുരത്താണ് ഷൂട്ടിംഗ്. ഷൂട്ടിംഗ് തുടങ്ങിയതിന്റെ മൂന്നാംദിവസം ...

Page 8 of 10 1 7 8 9 10
error: Content is protected !!