Month: April 2022

‘ചാന്‍സ്’ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. അമിത് ചക്കാലയ്ക്കല്‍, ഗുരു സോമസുന്ദരം, രുദ്ര, അനാര്‍ക്കലി മരക്കാര്‍, സുധീര്‍ കമന, അലന്‍സിയര്‍ തുടങ്ങിയവര്‍ താരനിരയില്‍

‘ചാന്‍സ്’ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് പുരോഗമിക്കുന്നു. അമിത് ചക്കാലയ്ക്കല്‍, ഗുരു സോമസുന്ദരം, രുദ്ര, അനാര്‍ക്കലി മരക്കാര്‍, സുധീര്‍ കമന, അലന്‍സിയര്‍ തുടങ്ങിയവര്‍ താരനിരയില്‍

നവാഗതനായ ശ്രീരാജ് എം. രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ചാന്‍സിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി അഞ്ചുമന ക്ഷേത്രത്തില്‍വച്ച് നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് ...

അനുരാഗം കൊച്ചിയില്‍ തുടങ്ങി. അശ്വിന്‍ ജോസും ഗൗരി കൃഷ്ണനും നായകനും നായികയും. സംവിധായകന്‍ ഗൗതം മേനോനും ഷീലയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

അനുരാഗം കൊച്ചിയില്‍ തുടങ്ങി. അശ്വിന്‍ ജോസും ഗൗരി കൃഷ്ണനും നായകനും നായികയും. സംവിധായകന്‍ ഗൗതം മേനോനും ഷീലയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. ഏതു കാലത്തിലും ഏതു സാഹചര്യത്തിലും അതു സംഭവിക്കാം. വ്യത്യസ്തമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് 'അനുരാഗം'. പ്രദര്‍ശനത്തിനൊരുങ്ങുന്ന 'പ്രകാശന്‍ പറക്കട്ടെ' ...

‘എന്നെ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു. പക്ഷേ പോകാനായില്ല. അതൊരു വേദനയായി തുടരും’ അന്തരിച്ച നടന്‍ കൈനകരി തങ്കരാജിനെ ഇന്ദ്രന്‍സ് ഓര്‍മ്മിക്കുന്നു

‘എന്നെ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു. പക്ഷേ പോകാനായില്ല. അതൊരു വേദനയായി തുടരും’ അന്തരിച്ച നടന്‍ കൈനകരി തങ്കരാജിനെ ഇന്ദ്രന്‍സ് ഓര്‍മ്മിക്കുന്നു

നാടകങ്ങളിലൂടെയാണ് കൈനകരി തങ്കരാജേട്ടനെ എനിക്ക് പരിചയം. അദ്ദേഹം അഭിനയിച്ച എത്രയോ നാടകങ്ങള്‍ കണ്ടിരിക്കുന്നു. അപ്പോഴെല്ലാം ആദരവോടെ മാത്രമേ നോക്കിനിന്നിട്ടുള്ളൂ. ആ ശബ്ദവും ചലനങ്ങളുമെല്ലാം എത്ര താളനിബദ്ധമായിരുന്നുവെന്ന് ഞാനിന്നും ...

സുരാജും ഗായത്രിയും കോമ്പിനേഷനിലെത്തുന്ന ‘ലവ് ജിഹാദി’ന്റെ രണ്ടാം ടീസര്‍

സുരാജും ഗായത്രിയും കോമ്പിനേഷനിലെത്തുന്ന ‘ലവ് ജിഹാദി’ന്റെ രണ്ടാം ടീസര്‍

ബാഷ് മുഹമ്മദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം 'ലവ് ജിഹാദി'ന്റെ രണ്ടാമത്തെ ടീസര്‍ ശ്രദ്ധ നേടുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍ എന്നിവരാണ് ടീസറിലുള്ളത്. ഇരുവരും ...

ഹോം, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ കൈനകരി തങ്കരാജ് ഓര്‍മ്മയായി

ഹോം, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടന്‍ കൈനകരി തങ്കരാജ് ഓര്‍മ്മയായി

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസ്സായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ...

എബ്രിഡ് ഷൈന്‍-നിവിന്‍പോളി-ആസിഫ് അലി ചിത്രം മഹാവീര്യര്‍- ടീസര്‍ പുറത്തിറങ്ങി

എബ്രിഡ് ഷൈന്‍-നിവിന്‍പോളി-ആസിഫ് അലി ചിത്രം മഹാവീര്യര്‍- ടീസര്‍ പുറത്തിറങ്ങി

പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യര്‍'ന്റെ ...

‘ഭാവ്‌സ് നിന്നെ കൂടുതല്‍ കരുത്തോടെയും സന്തോഷത്തോടെയും കണ്ടതില്‍ സന്തോഷം’ ഭാവനയ്ക്ക് പ്രാര്‍ത്ഥന നേര്‍ന്ന് ചാക്കോച്ചന്‍

ആകാംക്ഷയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കീടത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഖോ ഖോ എന്ന സിനിമയ്ക്ക് ശേഷം രജിഷ വിജയനും സംവിധായകന്‍ രാഹുല്‍ റിജി നായരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കീടം. ഒരു സസ്‌പെന്‍സ് ആക്ഷന്‍ തില്ലര്‍ ചിത്രത്തിന്റെ ...

ട്രയംഫ് ടൈഗറില്‍ ഇന്ദ്രജിത്ത് മൂന്നാറില്‍. മടക്കയാത്ര നാളെ

ട്രയംഫ് ടൈഗറില്‍ ഇന്ദ്രജിത്ത് മൂന്നാറില്‍. മടക്കയാത്ര നാളെ

സിനിമ കഴിഞ്ഞാല്‍ ഇന്ദ്രജിത്തിന് ഏറെ ഇഷ്ടം യാത്രകളാണ്. ടുവീലര്‍ യാത്രയോടാണ് കൂടുതല്‍ പ്രിയം. കഴിഞ്ഞ വര്‍ഷം ട്രയംഫ് ടൈഗറിന്റെ ഒരു മോട്ടോര്‍ സൈക്കിളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ...

‘ഭാവ്‌സ് നിന്നെ കൂടുതല്‍ കരുത്തോടെയും സന്തോഷത്തോടെയും കണ്ടതില്‍ സന്തോഷം’ ഭാവനയ്ക്ക് പ്രാര്‍ത്ഥന നേര്‍ന്ന് ചാക്കോച്ചന്‍

‘ഭാവ്‌സ് നിന്നെ കൂടുതല്‍ കരുത്തോടെയും സന്തോഷത്തോടെയും കണ്ടതില്‍ സന്തോഷം’ ഭാവനയ്ക്ക് പ്രാര്‍ത്ഥന നേര്‍ന്ന് ചാക്കോച്ചന്‍

മണിക്കൂറുകള്‍ക്ക് മുമ്പാണ് മകന്‍ ഇസഹാക്കിന് ഉമ്മ നല്‍കുന്ന ഭാവനയുടെ ചിത്രം ചാക്കോച്ചന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും ഭാവനയ്ക്കും ഇസഹാക്കിനുമൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ...

ചികിത്സയില്‍ കഴിയുന്ന കുഞ്ഞാരാധിക ചോദിച്ചു: ‘മമ്മൂട്ടി അങ്കിള്‍ നാളെ എന്നെ കാണാന്‍ വരുമോ? ആഗ്രഹം സാധിച്ചുകൊടുത്ത് താരം

ചികിത്സയില്‍ കഴിയുന്ന കുഞ്ഞാരാധിക ചോദിച്ചു: ‘മമ്മൂട്ടി അങ്കിള്‍ നാളെ എന്നെ കാണാന്‍ വരുമോ? ആഗ്രഹം സാധിച്ചുകൊടുത്ത് താരം

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞാരാധിക, മമ്മൂട്ടിയെ കാണണം എന്ന് ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 'ഹലോ മമ്മൂട്ടി അങ്കിള്‍ നാളെ എന്റെ ...

Page 9 of 10 1 8 9 10
error: Content is protected !!