മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ‘പുഴു’ മേയ് 13ന് സോണി ലൈവലൂടെ. ട്രെയിലര്‍ റിലീസായി
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം സോണി ലൈവില്‍ ഒടിടി റിലീസ് ആയി മെയ് 13ന് എത്തുമെന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി ...