ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യാ നമ്പീശന്‍, ലിജോ മോള്‍ എന്നിവര്‍ ഒന്നിക്കുന്നു. ചിത്രം HER. ഷൂട്ടിംഗ് മെയ് 7 ന്. പൂജ 6 ന്.
ഫ്രൈഡേ, ലോപോയിന്റ്, ചേര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് HER. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഇന്നായിരുന്നു. അഞ്ച് സ്ത്രീകഥാപാത്രങ്ങളും അവരുടെ ...