മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ 12th Man മെയ് 20ന് ഡിസ്നി+ ഹോട്ട്സ്റ്റാറില്‍
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man എന്ന സിനിമയുടെ ആവേശകരമായ ...