‘ഹെര്‍’ ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഹെര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി പൂജയും നടന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ കാര്‍മ്മല്‍ ദേവാലയത്തില്‍ വച്ചായിരുന്നു ചടങ്ങ്. ...