രജീഷാ വിജയനും പ്രിയാവാര്യരും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെയ് 12 ന്.
നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജീഷാ വിജയനും പ്രിയാവാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഇതാദ്യമായിട്ടാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് മെയ് 12 ന് ഗോകുലം ...