കെജിഎഫ് 3 ന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും, പ്രഖ്യാപനവുമായി നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍
ഏപ്രില്‍ 14 ന് റിലീസ് ചെയ്ത്, ആഗോളതലത്തില്‍ 1000 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ് കെജിഎഫ് 2. ചിത്രത്തിന്റെ ആവേശം അവസാനിക്കും മുന്‍പ് മൂന്നാം ഭാഗത്തിന്റെ ഔദ്യോഗിക ...