‘ഒണ്‍ലി ആക്ഷന്‍’, കമലിനൊപ്പം ഫഹദും വിജയ് സേതുപതിയും, ആവേശം കൊള്ളിച്ച് ‘വിക്രം’ ട്രെയിലര്‍
പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന ലോകേഷ് കനകരാജിന്റെ വിക്രം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കമല്‍ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ പാക്ഡായ ...