Movie Ram: റാം പുനരാരംഭിക്കുന്നു. ലൊക്കേഷന്‍ ഹണ്ടിനായി ജീത്തുജോസഫും സംഘവും യു.കെയിലേയ്ക്ക്. മോഹന്‍ലാല്‍, സുമന്‍, ഇന്ദ്രജിത്ത്, തൃഷ എന്നിവരാണ് യു.കെ. ഷെഡ്യൂളിലുണ്ടാവുക.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ സെക്കന്റ് ഷെഡ്യൂള്‍ യുകെയില്‍ തുടങ്ങും. ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം, ഇങ്ങനെയാണ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുന്നത്. ...