സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗ്ഗീസ് ഒരുമിക്കുന്ന ‘ത്രയം’. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മിച്ച് സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം'. മലയാളത്തില്‍ നിയോ-നോയര്‍ ജോണറില്‍ വരുന്ന വേറിട്ട ...