ബിഗ്‌ബോസ് വീട്ടില്‍ മോഹന്‍ലാലിന് ജന്മദിനാഘോഷം. ലാലിനെ പൊന്നാടയണിയിച്ച് കെ. മാധവന്‍. സര്‍പ്രൈസുമായി ബിഗ്‌ബോസ് ഹൗസില്‍ കമല്‍ഹാസനും
മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ബിഗ്‌ബോസ് വീട്ടിലായിരുന്നു ആഘോഷങ്ങള്‍ മുഴുവനും. ഇതാദ്യമായിട്ടാണ് ഒരു പരിപാടിക്കിടെ ലാലിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്നത്. ഈ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ വാള്‍ട്ട് ഡിസ്‌നി കമ്പനി ...