Day: 25 May 2022

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം സീതാരാമം. റിലീസ് ആഗസ്റ്റ് 5 ന്

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം സീതാരാമം. റിലീസ് ആഗസ്റ്റ് 5 ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം സീതാരാമം ആഗസ്റ്റ് 5 ന് റിലീസ് ചെയ്യും. തൊട്ടുമുമ്പ് ദുല്‍ഖര്‍തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ വിവരം പുറത്തു വിട്ടത്. ...

ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ‘ദി ഗ്രേ മാന്‍’. ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും

ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ‘ദി ഗ്രേ മാന്‍’. ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും

അവഞ്ചേഴ്‌സ് സംവിധായകരായ ആന്റണി റൂസോയും ജോയി റൂസോയും ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ദി ഗ്രേ മാന്‍. നടന്‍ ധനുഷ് അഭിനയിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രവും. കഴിഞ്ഞ ദിവസമാണ് ...

Rajinikanth: രജനികാന്തിനെ കാണാന്‍ ഇളയരാജ എത്തി. 30 വര്‍ഷങ്ങള്‍ക്കുശേഷം രജനികാന്ത് ചിത്രത്തിനുവേണ്ടി ഇളയരാജ സംഗീതം ഒരുക്കുന്നു.

Rajinikanth: രജനികാന്തിനെ കാണാന്‍ ഇളയരാജ എത്തി. 30 വര്‍ഷങ്ങള്‍ക്കുശേഷം രജനികാന്ത് ചിത്രത്തിനുവേണ്ടി ഇളയരാജ സംഗീതം ഒരുക്കുന്നു.

ഇന്നലെ രാവിലെയായിരുന്നു ആ അപൂര്‍വ്വ കൂടിക്കാഴ്ച. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വീട്ടിലേയ്ക്ക് ഇളയരാജ എത്തുകയായിരുന്നു. പൊതുവേദികളില്‍ ഇരുവരും കണ്ടുമുട്ടാറുണ്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സൗഹൃദ സന്ദര്‍ശനം. ഏറെ ...

Kamal Haasan: കമല്‍ഹാസന്‍ കേരളത്തില്‍. തിരക്കിട്ട പരിപാടികള്‍. കമലിനെ സ്വീകരിക്കുന്നത് ഫഹദ് ഫാസില്‍

Kamal Haasan: കമല്‍ഹാസന്‍ കേരളത്തില്‍. തിരക്കിട്ട പരിപാടികള്‍. കമലിനെ സ്വീകരിക്കുന്നത് ഫഹദ് ഫാസില്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിന്റെ (Vikram Movie) പ്രമോഷനുമായി ബന്ധപ്പെട്ട് മെയ് 27 ന് കമല്‍ഹാസന്‍ (Kamal Haasan) കേരളത്തിലെത്തും. രാവിലെ 6.45 നുള്ള ഇന്‍ഡിഗോയുടെ ...

error: Content is protected !!